- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാഫ് കപ്പ് ഇന്ത്യ തിരിച്ചുപിടിച്ചു
BY TK tk3 Jan 2016 3:54 PM GMT
X
TK tk3 Jan 2016 3:54 PM GMT
കൊല്ലം: സാഫ് കപ്പ് ഇന്ത്യ ടീം തിരിച്ചുപിടിച്ചു. നിലവിലെ ജേതാക്കളായ അഫ്ഗാനിസ്താനെ 2-1 ന് പരാജയപ്പെടുത്തിയാണ് കപ്പ് തിരിച്ചുപിടിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ജെ.ജെ ലാല്‍പെക്കുലെ ,ക്യാപ്റ്റന്‍ സുനില്‍ ജേത്രി എന്നിവരാണ് ഗോള്‍ സ്വന്തമാക്കിയത്. സുബൈര്‍ അമീരിയുടെ വകയാണ് അഫ്ഗാന്റെ ആശ്വാസഗോള്‍. നിശ്ചിതസമയത്ത് 1-1 സമനിലയിലായതിനെ തുടര്‍ന്ന് അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ നൂറാം മിനുട്ടില്‍ ക്യാപ്റ്റന്‍ സുനില്‍ ജേത്രിയുടെ വകയായിരുന്നു വിജയഗോള്‍.
Next Story
RELATED STORIES
രണ്ടാം ട്വന്റി-20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് ജയം;...
10 Nov 2024 6:11 PM GMTസൂപ്പര്‍ ലീഗ് കേരള; കപ്പില്‍ മുത്തമിട്ട് കാലിക്കറ്റ്; ഫോഴ്സാ...
10 Nov 2024 5:34 PM GMTകൂട്ടുകാരോടൊത്തു നടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
10 Nov 2024 5:23 PM GMTഎറണാകുളം വിദ്യാഭ്യാസ ജില്ലയില്‍ നാളെ അവധി
10 Nov 2024 5:21 PM GMTകാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ അഫ്ഗാനിസ്താന് പങ്കെടുക്കും
10 Nov 2024 3:00 PM GMTകോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വിദേശിയെ തെരുവ് നായ കടിച്ചു
10 Nov 2024 2:25 PM GMT