Cricket

രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ സച്ചിന്‍ ബേബി നയിക്കും

രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ സച്ചിന്‍ ബേബി നയിക്കും
X

തിരുവനന്തപുരം: 2018- 2019 സീസണിലേക്കുള്ള കേരള രഞ്ജി ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയാണ് ടീമിന്റെ നായകന്‍. ഡേവ് വാട്ട്‌മോര്‍ ഹെഡ് കോച്ചും സെബാസ്റ്റിയന്‍് ആന്റണി, മസര്‍ മൊയ്തു അസിസ്റ്റന്റ് കോച്ചുമാണ്. സജികുമാറാണ് ടീം മാനേജര്‍, രാജേഷ് ചൗഹാന്‍-ട്രെയിനര്‍, ആദര്‍ശ് എസ്- ഫിസിയോതെറാപ്പിസ്റ്റ്, രാകേഷ് മേനോന്‍്- വീഡിയോ അനലിസ്റ്റ്. കളിക്കാര്‍ക്കുള്ള ക്യാംപ് ഈ മാസം 19 മുതല്‍ 28 വരെ തിരുവനന്തപുരത്ത് നടക്കും.
ടീമംഗങ്ങള്‍: ജലജ് സക്‌സേന, അരുണ്‍ കാര്‍ത്തിക്, രോഹന്‍ പ്രേം, സഞ്ജു സാംസണ്‍, സല്‍മാല്‍ നിസാര്‍, വിഎ ജഗദീഷ്, അക്ഷയ് ചന്ദ്രന്‍, വിഷ്ണു വിനോദ്, അക്ഷയ് കെസി, സന്ദീപ് വാര്യര്‍, നിദീഷ് എംഡി, ബേസില്‍ തമ്പി, രാഹുല്‍ പി, വിനൂപ് എസ് മനോഹരന്‍.
Next Story

RELATED STORIES

Share it