ശബരിമലയില്‍ പൂജകള്‍ നിര്‍ത്തി തന്ത്രിമാരുടെ പരികര്‍മികള്‍ പ്രതിഷേധിക്കുന്നു

ശബരിമല: യുവതി പ്രവേശനം അനുവദിക്കില്ലെന്ന് അറിയിച്ച് പതിനെട്ടാം പടിയുടെ തൊട്ടുതാഴെ പൂജകള്‍ നിര്‍ത്തി തന്ത്രിമാരുടെ പരികര്‍മികള്‍ പ്രതിഷേധം ആരംഭിച്ചു.അതേസമയം, യുവതികള്‍ പ്രവേശിച്ചാല്‍ നട അടയ്ക്കുമെന്ന് പന്തളം കൊട്ടാരത്തിന് വേണ്ടി തന്ത്രി അറിയിച്ചിട്ടുണ്ട്.


അതിനിടെ, സന്നിധാനത്ത് എത്തിയ എറണാകുളം സ്വദേശിനിയുടെ കൊച്ചിയിലെ വീട് അക്രമികള്‍ തകര്‍ത്തു. പനമ്പള്ളി നഗറിലെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.

RELATED STORIES

Share it
Top