Flash News

രൂപയുടെ മൂല്യം വീണ്ടും താഴോട്ട്

രൂപയുടെ മൂല്യം വീണ്ടും താഴോട്ട്
X

മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് വീണ്ടും റെക്കോഡ് തകര്‍ച്ച. വിപണിയുടെ തുടക്കത്തില്‍ ഡോളറിനെതിരെ 36 പൈസ ഇടിഞ്ഞ രൂപ വീണ്ടും താഴ്ന്ന് 51 പൈസയുടെ നഷ്ടം രേഖപ്പെടുത്തി. നിലവില്‍ 72 രൂപ 25 പൈസ എന്ന നിലയിലാണ് രൂപ. കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്കിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നു രൂപയുടെ മൂല്യം തിരിച്ചുകയറിയിരുന്നു
Next Story

RELATED STORIES

Share it