വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സിപിഐ നേതാവ് അറസ്റ്റില്‍

വെഞ്ഞാറമൂട്: പിന്നാക്ക വിഭാഗത്തില്‍പ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സിപിഐ വെഞ്ഞാറമൂട് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഹാഷിം അറസ്റ്റില്‍.സ്‌കൂളില്‍ നടന്ന കൗണ്‍സിലിങിനിടെയാണ് സംഭവം പുറത്തായത്.തുടര്‍ന്ന് അധ്യാപിക കുട്ടിയുടെ മാതാവിനെ വിവരം അറിയിക്കുകയും മാതാപിതാക്കള്‍ വെഞ്ഞാറമൂട് പോലിസില്‍
പരാതി നല്‍കുകയുമായിരുന്നു. ഏറേക്കാലമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

RELATED STORIES

Share it
Top