രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തുകൊച്ചി: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളെത്തുടര്‍ന്ന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും കലാപത്തിന് ശ്രമിച്ചെന്നുമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പോലിസ് കഴിഞ്ഞദിവസം സന്നിധാനത്തു വ്ച്ച് അറസ്റ്റ് ചെയ്തത്. ആന്ധ്രയില്‍ നിന്ന് വന്ന യുവതി മല കയറുന്നത് ഭീഷണിപ്പെടുത്തി തടഞ്ഞ് തിരിച്ചയച്ചതിന്റെ പേരിലാണ് രാഹുലിനെതിരെ പോലിസ് ആദ്യം കേസെടുത്തത്.

RELATED STORIES

Share it
Top