ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് ജയം


നൈസ്: ഫ്രഞ്ച് ലീഗില്‍ നൈസിനെതിരെ പിഎസ്ജിക്ക് ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് പിഎസ്ജി വിഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് ജയം
നൈസ്: ഫ്രഞ്ച് ലീഗില്‍ നൈസിനെതിരെ പിഎസ്ജിക്ക് ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് പിഎസ്ജി വിജയിച്ചത്. സൂപ്പര്‍ താരം നെയ്മര്‍ രണ്ട് ഗോളും ക്രിസ്റ്റഫര്‍ എന്‍കുങ്കു ഒരു ഗോളും നേടി. നിശ്ചിത സമയത്തില്‍ രണ്ട് ഗോള്‍ പിറന്നപ്പോള്‍ മൂന്നാം ഗോള്‍ പിറന്നത് ഇഞ്ച്വറി ടൈമിലാണ്. കളി തുടങ്ങി 22ാം മിനിറ്റില്‍ നെയ്മര്‍ ഗോള്‍ കണ്ടെത്തി. രണ്ടാം പകുതി ആരംഭിച്ച് തൊട്ടടുത്ത മിനിട്ടില്‍ എന്‍കുങ്കുവും വല കുലുക്കി. നാല് മിനിറ്റ് ലഭിച്ച ഇഞ്ച്വറി ടൈമിലെ രണ്ടാം മിനിറ്റില്‍ എംബാപ്പെ നീട്ടിയ പാസ്സ് നെയ്മര്‍ നേരെ വലയിലെത്തിച്ചു.
നൈസിന്റെ വിലാന്‍ സിപ്രി ചുവപ്പ്കാര്‍ഡും എംബാപ്പെ മഞ്ഞക്കാര്‍ഡും കണ്ടു.
ജയിച്ചത്. സൂപ്പര്‍ താരം നെയ്മര്‍ രണ്ട് ഗോളും ക്രിസ്റ്റഫര്‍ എന്‍കുങ്കു ഒരു ഗോളും നേടി. നിശ്ചിത സമയത്തില്‍ രണ്ട് ഗോള്‍ പിറന്നപ്പോള്‍ മൂന്നാം ഗോള്‍ പിറന്നത് ഇഞ്ച്വറി ടൈമിലാണ്. കളി തുടങ്ങി 22ാം മിനിറ്റില്‍ നെയ്മര്‍ ഗോള്‍ കണ്ടെത്തി. രണ്ടാം പകുതി ആരംഭിച്ച് തൊട്ടടുത്ത മിനിട്ടില്‍ എന്‍കുങ്കുവും വല കുലുക്കി. നാല് മിനിറ്റ് ലഭിച്ച ഇഞ്ച്വറി ടൈമിലെ രണ്ടാം മിനിറ്റില്‍ എംബാപ്പെ നീട്ടിയ പാസ്സ് നെയ്മര്‍ നേരെ വലയിലെത്തിച്ചു.
നൈസിന്റെ വിലാന്‍ സിപ്രി ചുവപ്പ്കാര്‍ഡും എംബാപ്പെ മഞ്ഞക്കാര്‍ഡും കണ്ടു.

RELATED STORIES

Share it
Top