ലോക സഹിഷ്ണുതാ ഉച്ചകോടിയില്‍ പ്രഫ മാര്‍ക്‌സ് പങ്കെടുക്കുംന്യൂഡല്‍ഹി : ദുബയില്‍ നടക്കുന്ന ലോക സഹിഷ്ണുതാ ഉച്ചകോടി (വേള്‍ഡ് ടോളറന്‍സ് സമ്മിറ്റ്) യില്‍ എന്‍സിഎച്ച്ആര്‍ഒ ചെയര്‍പേഴ്‌സണ്‍ പ്രഫ എ മാര്‍ക്‌സ് പങ്കെടുക്കും. അന്താരാഷ്ട്ര സഹിഷ്ണുതാ ദിനത്തോടനുബന്ധിച്ച് നവംബര്‍ 15, 16 തീയതികളിലാണ് ഉച്ചകോടി. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടോളറന്‍സ് ആണ് സംഘാടകര്‍. Prospering from Pluralism:Embracing Diverstiy Through Innovation and Collaboration എന്ന വിഷയത്തിലാണ് ഇത്തവണത്തെ ഉച്ചകോടി.

RELATED STORIES

Share it
Top