നിലപാടില്‍ മാറ്റമില്ല, ശബരിമലയിലെത്തുന്ന വിശ്വാസികളായ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കും- മുഖ്യമന്ത്രി
BY ajay G.A.G16 Oct 2018 9:49 AM GMT
X
ajay G.A.G16 Oct 2018 9:49 AM GMT
തിരുവനന്തപുരം : ശബരിമലയിലെ സത്രീപ്രവേശനം സംബന്ധിച്ച സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലെത്തുന്ന വിശ്വാസികളായ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സുപ്രീംകോടതി വിധിക്കെതിരെ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തില്ല.
സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ നയം.
വിശ്വാസികളുടെ വാഹനം തടയാന്‍ പാടില്ല. നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല.
വിശ്വാസികള്‍ക്ക് ശബരിമലയില്‍ ദര്‍ശനത്തിന് എല്ലാവിധ സൗകര്യങ്ങളുമൊരുക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
Next Story
RELATED STORIES
പ്രവാസി സംരംഭ സഹകരണത്തോടെയുള്ള 'പാപ്പരാസികള്‍' റിലീസിന് ഒരുങ്ങുന്നു
21 April 2024 5:24 AM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഗള്‍ഫില്‍ മഴയ്ക്കു ശമനം; കോടികളുടെ നഷ്ടം
17 April 2024 9:48 AM GMTദുബയ് വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളത്തില്‍; 50ഓളം സര്‍വീസുകള്‍...
17 April 2024 8:34 AM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഅബ്ദുറഹീം കേസ്; വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ സൗദി അപ്പീല്‍ കോടതി...
15 April 2024 3:10 PM GMT