Flash News

പി വി അന്‍വറിന്റെ പാര്‍ക്കിലെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

പി വി അന്‍വറിന്റെ പാര്‍ക്കിലെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്
X

കോഴിക്കോട്: പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിലെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവ് നല്‍കിയതായി കോഴിക്കോട് ജില്ലാ കലക്്ടര്‍ യു വി ജോസ്. കലക്്ടര്‍ നടത്തിയ പരിശോധനയില്‍ പാര്‍ക്കില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്. പാര്‍ക്കില്‍ അനധികൃത നിര്‍മാണം നടന്നതായും പ്രവര്‍ത്തികള്‍ അശാസ്ത്രീയമാണെന്നും കലക്്ടര്‍ യു വി ജോസ് പറഞ്ഞു.
Next Story

RELATED STORIES

Share it