സി.എച്ച്. ബാപ്പുട്ടി മുസ്ലിയാര്‍ അന്തരിച്ചുമലപ്പുറം : പ്രമുഖ പണ്ഡിതനും, സൂഫീവര്യനുമായ പറപ്പൂര്‍ ചോലക്കുണ്ടിലെ സി.എച്ച്. ബാപ്പുട്ടി മുസ്ലിയാര്‍(68്) നിര്യാതനായി.മയ്യിത്ത് നിസ്‌കാരം പറപ്പൂര്‍ സബീലുല്‍ ഹിദായ കോളേജ് മസ്ജിദില്‍ വൈകുന്നേരം നാലരക്ക്.

RELATED STORIES

Share it
Top