- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വഖഫ് വസ്തു: സര്‍വേ ഡിസംബറില്‍ പൂര്‍ത്തിയാക്കും
സംസ്ഥാനത്തെ വഖ്ഫ് കമ്മിറ്റി ഭാരവാഹികള്‍ കൈവശമുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം, കൈവശാവകാശം തെളിയിക്കുന്നതിനുള്ള രേഖ, കരമടച്ച രസീത് എന്നിവയുടെ പകര്‍പ്പ് തുടര്‍ നടപടിക്കായി ജില്ലാ കലക്ടറേറ്റിലെ സര്‍വേ സൂപ്രണ്ട് ഓഫീസില്‍ നല്‍കണം.
BY SDR18 Jun 2019 8:55 AM GMT
X
SDR18 Jun 2019 8:55 AM GMT
തിരുവനന്തപുരം: വഖഫ് വസ്തുക്കളുടെ സര്‍വേ ഡിസംബറില്‍ പൂര്‍ത്തിയാക്കാന്‍ കര്‍മ്മപരിപാടി ആവിഷ്‌കരിച്ചതായി സര്‍വേ കമ്മീഷണര്‍ അറിയിച്ചു. സംസ്ഥാനത്തെ വഖ്ഫ് കമ്മിറ്റി ഭാരവാഹികള്‍ കൈവശമുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം, കൈവശാവകാശം തെളിയിക്കുന്നതിനുള്ള രേഖ, കരമടച്ച രസീത് എന്നിവയുടെ പകര്‍പ്പ് തുടര്‍ നടപടിക്കായി ജില്ലാ കലക്ടറേറ്റിലെ സര്‍വേ സൂപ്രണ്ട് ഓഫീസില്‍ നല്‍കണം.
സംസ്ഥാനത്തെ 1500 ഏക്കറിലധികം വഖ്ഫ് ഭൂമി അളന്നുതിരിച്ച് ഭൂരേഖകള്‍ തയ്യാറാക്കിയിട്ടുണ്ട്. രേഖകള്‍ ഹാജരാക്കുന്നതിന് വഖ്ഫ് ഭാരവാഹികള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















