Kerala

വിമാനത്താവള സ്വകാര്യവൽകരണം: പ്രക്ഷോഭം ശക്തമാക്കണമെന്ന് വിഎസ്

വിമാനത്താവളം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന് കേന്ദ്രത്തെ അറിയിച്ചതാണ്. അദാനിയോട് സഹകരിക്കില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോവരുത്.

വിമാനത്താവള സ്വകാര്യവൽകരണം: പ്രക്ഷോഭം ശക്തമാക്കണമെന്ന് വിഎസ്
X

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം സ്വകാര്യവൽക്കരണത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വിഎസ് അച്യുതാനന്ദന്‍.

വിമാനത്താവളം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന് കേന്ദ്രത്തെ അറിയിച്ചതാണ്. അദാനിയോട് സഹകരിക്കില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോകരുതെന്ന് വിഎസ് ആവശ്യപ്പെട്ടു.

അതേസമയം, സ്വകാര്യവൽകരണത്തിനെതിരെ വിമാനത്താവളത്തിലെ ഒരുവിഭാഗം ജീവനക്കാര്‍ നടത്തിവരുന്ന സമരം 200 ദിവസം പിന്നിട്ടു.

Next Story

RELATED STORIES

Share it