Kerala

തുങ്ങി മരിച്ച നിലയില്‍ വിദ്യാര്‍ഥിയുടെ ഒരാഴ്ച പഴക്കമുളള മൃതദേഹം കണ്ടെത്തി

കോട്ടയം മുണ്ടക്കയം സ്വദേശി വിനീതിനെയാണ് കളമശേരി എച്ച് എം ടി കമ്പനിക്ക് എതിര്‍വശത്തുള്ള കാട്ടില്‍ മരത്തില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിനീതിനെ കാണാതായതിനെ തുടര്‍ന്ന് പരാതി നല്‍കിയിരുന്നു

തുങ്ങി മരിച്ച നിലയില്‍ വിദ്യാര്‍ഥിയുടെ ഒരാഴ്ച പഴക്കമുളള മൃതദേഹം കണ്ടെത്തി
X

കൊച്ചി: വിദ്യര്‍ത്ഥിയെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മുണ്ടക്കയം സ്വദേശി വിനിതി(23)നെയാണ് കളമശേരി എച്ച് എം ടി കമ്പനിക്ക് എതിര്‍വശത്തുള്ള കാട്ടില്‍ മരത്തില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിനീതിനെ കാണാതായതിനെ തുടര്‍ന്ന് പരാതി നല്‍കിയിരുന്നുഇന്നലെ കാണാതയ പശുവിനെ അനേഷിച്ച് ഇറങ്ങിയ ആളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് കളമശേരി പോലീസ് എത്തി മേല്‍നടപടികള്‍ സ്വകരിച്ചു. മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുണ്ടെന്നാണ് സൂചന. പ്രണയ നൈരാശ്യമണ് വിനീതിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്.

Next Story

RELATED STORIES

Share it