യാത്രക്കാരുടെ തിരക്ക്്: നാളെ തിരുവനന്തപുരത്ത് നിന്നും ചെന്നൈയക്ക് പ്രത്യേക തീവണ്ടി
കോട്ടയം,എറണാകുളം ടൗണ്‍, കോയമ്പത്തൂര്‍ ജംഗ്ഷന് വഴി വണ്‍വേ സര്‍വീസായിരിക്കും നടത്തുക. 31ന് ഉച്ചക്ക് 1.45ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സ്പെഷ്യല്‍ ട്രെയിന്‍ (06014) ജനുവരി ഒന്നിന് രാവിലെ 9.45ന് ചെന്നൈയിലെത്തും.
കൊച്ചി: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഡിസംബര്‍ 31ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ചെന്നൈ സെന്‍ട്രലിലേക്ക് പ്രത്യേക തീവണ്ടി സര്‍വീസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. കോട്ടയം,എറണാകുളം ടൗണ്‍, കോയമ്പത്തൂര്‍ ജംഗ്ഷന് വഴി വണ്‍വേ സര്‍വീസായിരിക്കും നടത്തുക. 31ന് ഉച്ചക്ക് 1.45ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സ്പെഷ്യല്‍ ട്രെയിന്‍ (06014) ജനുവരി ഒന്നിന് രാവിലെ 9.45ന് ചെന്നൈയിലെത്തും.
നാലു എ.സി കോച്ചുകളും ഒമ്പത് സ്ലീപ്പര്‍ കോച്ചുകളുമുണ്ടാവും. എട്ടു കോച്ചുകള്‍ സെക്കന്റ് ക്ലാസ് (ജനറല്‍) വിഭാഗത്തിലായിരിക്കും.കേരളത്തിലെ സ്റ്റോപ്പുകള്‍, ബ്രാക്കറ്റില്‍ എത്തിച്ചേരുന്ന സമയം. കൊല്ലം (ഉച്ചക്ക് 2.45), കായംകുളം ജങ്ഷന് (3.40), ചെങ്ങന്നൂര്‍ (4.05), തിരുവല്ല (4.17), ചങ്ങനാശേരി (4.27), കോട്ടയം (5.12), എറണാകുളം ടൗണ്‍നോര്‍ത്ത് (6.25), ആലുവ (6.55), തൃശൂര്‍ (രാത്രി 8.27), പാലക്കാട് ജങ്ഷന് (10.22). കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലര്‍പേട്ടൈ, കട്പാടി, ആരക്കോണം, പേരമ്പൂര്‍ എന്നിവിടങ്ങളിലാണ് മറ്റു സ്റ്റോപ്പുകള്‍.
RELATED STORIES
മൂവാറ്റുപുഴയിൽ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു
19 Aug 2022 7:10 PM GMTബൈക്കോടിച്ചുകൊണ്ട് ഫേസ് ബുക്ക് ലൈവ്; യുവാവിന്റെ ലൈസന്‍സ് മൂന്ന്...
19 Aug 2022 7:06 PM GMTകണ്ണൂര്‍ വി സിക്കെതിരേ കടുത്ത നടപടിക്കൊരുങ്ങി ഗവർണർ
19 Aug 2022 6:59 PM GMTതിരുവനന്തപുരത്ത് സ്കൂള്‍ വിദ്യാര്‍ഥിനിയെ അയല്‍വാസികള്‍ പീഡിപ്പിച്ചു;...
19 Aug 2022 6:41 PM GMTഅട്ടപ്പാടി പൂതൂരിൽ വീണ്ടും കാട്ടാന ആക്രമണം: യുവാവ് കൊല്ലപ്പെട്ടു
19 Aug 2022 6:34 PM GMTഇടുക്കിയിൽ ചങ്ങലയില്‍ ബന്ധിച്ച് കത്തിക്കരിഞ്ഞ നിലയില്‍ ആദിവാസി...
19 Aug 2022 6:16 PM GMT