Kerala

കരിപ്പൂര്‍ വിമാന അപകടം; വിവിധ ആശുപത്രികളില്‍ ചികിൽസയിലുള്ളവർ

അപകടത്തില്‍ ഇതുവരെ 19 പേര്‍ മരിച്ചതായാണ് റിപോര്‍ട്ട്

കരിപ്പൂര്‍ വിമാന അപകടം; വിവിധ ആശുപത്രികളില്‍ ചികിൽസയിലുള്ളവർ
X

കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടത്തില്‍ ഇതുവരെ 19 പേര്‍ മരിച്ചതായാണ് റിപോര്‍ട്ട്. പരിക്കേറ്റവരെ മലപ്പുറത്തേയും കോഴിക്കോട്ടേയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകൾ, മിംസ്, മെയ്ത്ര, ബേബി മെമ്മോറിയല്‍, കൊണ്ടോട്ടി റിലീഫ് തുടങ്ങിയ ആശുപത്രികളിലാണ് പരിക്കേറ്റ യാത്രക്കാരെ ചികിൽസക്കായി എത്തിച്ചിരിക്കുന്നത്. ആശുപത്രിയില്‍ വെച്ചാണ് പലരും മരിച്ചത്.

ഇതുവരെ ലഭ്യമായ വിവരങ്ങള്‍

കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിൽസയിലുള്ളവര്‍.

റിനീഷ് (32),അമീന (21)ഇന്‍ഷ (11), സഹല (21), അഹമ്മദ് (5), മുഫീദ (30), ലൈബ (4), ഐമ, ആബിദ, അഖിലേഷ്, റിഹാബ്, സിയാന്‍ (14) ഇസായ (12), ഷഹാന (39), മുഹമ്മദ് ഇഷാന്‍ (10), ഇര്‍ഫാന്‍, നസ്‌റിന്‍, താഹിറ (46), നൗഫല്‍, ഇഷല്‍ (16). ബിഷന്‍, ആമിന, താജിന (ഗര്‍ഭിണി),സൗക്കീന്‍ (50), ഹാദിയ (7), അഫ്‌സല്‍ മാളിയേക്കല്‍, നാജിയ ചങ്ങരംകുളം, യദുദേവ് (9)ബിലാല്‍ (6), ഹിസ (10),വാഹിബ, ഹിഷാം

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിൽസയിലുള്ളവര്‍

ഷര്‍ബാന്‍

ജമീന മലാപ്പറമ്പ

നഫീല

ശില്‍പ (കാബിന്‍ ക്രൂ)

നിഖില്‍

സുലേഖ കോട്ടക്കല്‍ പരവൂര്‍

റിയാസ് ഓമശ്ശേരി

മുഹമ്മദ് നിയാസ് വയനാട്, ചുണ്ടേല്‍

റയാന

സിദ്ദീഖ് മുഹമ്മദ് തിരൂര്‍

ലത്തീഫ് മുക്കം

റിയാസ് അബ്ദുള്ള

ലതീഷ് ഓമശ്ശേരി

ഫാത്തിമ രാമനാട്ടുകര

ഷഹീന

ഫാത്തിമ

ഉമ്മുകുല്‍സു കാടാമ്പുഴ

സൈഫുദ്ദീന്‍ കൊടുവള്ളി

ഷന്‍സ കൊടുവള്ളി

മുഹമ്മദ് സാഹിന്‍ കൊടുവള്ളി

റുസാന വെള്ളിമാട്കുന്ന്

ഇനായ വെള്ളിമാട്കുന്ന്‌

കൊണ്ടോട്ടി റിലീഫ് ആശുപത്രിയില്‍ ചികിൽസയിലുണ്ടായിരുന്നവര്‍

(ഇതില്‍ ഗുരതരമായി പരിക്കേറ്റവരെ പിന്നീട് മറ്റു ആശുപത്രികളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്)

റബീഹ എടപ്പാള്‍

സൈഫുദ്ദീന്‍ കൊടുവള്ളി

ശ്രീമണികണ്ഠന്‍ പാലക്കാട്

ഹരീന്ദ്രന്‍ തലശ്ശേരി

ബഷീര്‍ വടക്കാഞ്ചേരി

അജ്മല്‍ റോഷന്‍ നിലമ്പൂര്‍

നിസാമുദ്ദീന്‍ മഞ്ചേരി

ശരീഫ തോട്ടുമുക്കം

അഷ്‌റഫ് കുറ്റ്യാടി

മുഹമ്മദ് ഷാഹിം മലപ്പുറം

അര്‍ജുന്‍ വടകര

ജിബിന്‍ വടകര

ഷാമില്‍

രേഷ്മ

ഷംസുദ്ദീന്‍ വാഴക്കാട്

മുഹമ്മദ് അബി

സുധീര്‍

റോഷന്‍ നിലമ്പൂര്‍

നിസാം ചെമ്പ്രശ്ശേരി

ഫൈസല്‍

ഫിദാന്‍

രേഷ്മ

മുഹമ്മദ് ഷഹീം

അബ്ദുള്‍ റഫീഖ് ആന്‍ഡ് ഫാമിലി

Next Story

RELATED STORIES

Share it