മനുഷ്യകടത്ത്: പോലീസിന് നിര്‍ണായക വിവരം ലഭിച്ചുവെന്ന് ആലുവ എസ്പി
.അന്വേഷണം നല്ല രിതിയിലാണ് പുരോഗമിക്കുന്നത്.മനുഷ്യകടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചും ഏറെക്കുറെ പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും എസ് പി പറഞ്ഞു.
BY TMY19 Jan 2019 6:20 AM GMT

X
TMY19 Jan 2019 6:20 AM GMT
കൊച്ചി: മുനമ്പത്ത് നിന്നും ബോട്ടില്‍ കയറി വിദേശത്തേയക്ക് 43 അംഗ സംഘം കടന്ന സംഭവത്തില്‍ പോലീസിന് വ്യക്തമായ വിവരം ലഭിച്ചുവെന്ന് കേസ് അന്വേഷണം നടത്തുന്ന ആലുവ റൂറല്‍ എസ്പി രാഹുല്‍ ആര് നായര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സംഭവത്തിന്റെ കൃത്യമായ ചിത്രം പോലീസിന് ലഭിച്ചുകഴിഞ്ഞു എന്നാല്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇത് സംബന്ധിച്ച് കുടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിടാന്‍ കഴിയില്ല.അന്വേഷണം നല്ല രിതിയിലാണ് പുരോഗമിക്കുന്നത്.മനുഷ്യകടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചും ഏറെക്കുറെ പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും എസ് പി പറഞ്ഞു.
Next Story
RELATED STORIES
പാലക്കാട് സിപിഎം നേതാവിനെ ആര്‍എസ്എസുകാർ വെട്ടിക്കൊന്നു
14 Aug 2022 6:00 PM GMT'രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്യേണ്ട അവസരം';...
14 Aug 2022 4:54 PM GMTവെല്ലുവിളികളെ നമ്മള് അതിജീവിച്ചു; ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ചു: ...
14 Aug 2022 4:50 PM GMTഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടിത്തം; 41 പേര് വെന്തു മരിച്ചു
14 Aug 2022 3:13 PM GMTപ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാക കത്തിച്ചു; വ്യാപാരി അറസ്റ്റില്‍
14 Aug 2022 2:14 PM GMTകണ്ണൂരില്‍ ബൈക്ക് വൈദ്യുതിതൂണിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
14 Aug 2022 2:02 PM GMT