Kerala

യുവതീപ്രവേശം തടയാന്‍ കേന്ദ്രം തന്നെ ബില്‍ കൊണ്ടുവരണം: കടകംപള്ളി

എന്‍ കെ പ്രേമചന്ദ്രന്‍ എംപി ഈ വിഷയവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ സ്വകാര്യ ബില്ല് കൊണ്ടുവരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

യുവതീപ്രവേശം തടയാന്‍ കേന്ദ്രം തന്നെ ബില്‍ കൊണ്ടുവരണം: കടകംപള്ളി
X

തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശം തടയാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തന്നെ പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരണമെന്ന് ദേവസ്വംമന്ത്രി കടകംപളളി സുരേന്ദ്രന്‍. നേരത്തെ തന്നെ സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടതാണ്.

എന്‍ കെ പ്രേമചന്ദ്രന്‍ എംപി ഈ വിഷയവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ സ്വകാര്യ ബില്ല് കൊണ്ടുവരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ബിജെപിക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ ഭൂരിപക്ഷമുള്ള അവര്‍ തന്നെയാണ് ബില്ല് കൊണ്ടുവരേണ്ടതെന്ന് കടകംപള്ളി തിരുവനന്തപുരത്ത് പറഞ്ഞു.

Next Story

RELATED STORIES

Share it