Kerala

സൗദി അറേബ്യയില്‍ ബയോ മെഡിക്കല്‍ ടെക്‌നിഷ്യന്റെ ഒഴിവ്

കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in സന്ദര്‍ശിക്കാം.

സൗദി അറേബ്യയില്‍ ബയോ മെഡിക്കല്‍ ടെക്‌നിഷ്യന്റെ ഒഴിവ്
X

തിരുവനന്തപുരം: സൗദി അറേബ്യയിലെ ഒരു പ്രമുഖ ആശുപത്രിയില്‍ ബയോ മെഡിക്കല്‍ ടെക്‌നിഷ്യന്റെ ഒഴിവിലേക്ക് 3 വര്‍ഷം പ്രവൃത്തി പരിചയമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനായി ഒഡിഇപിസി മുഖേന ഇന്റര്‍വ്യൂ നടത്തുന്നു.

ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം gcc@odepc.in എന്ന ഇ-മെയിലിലേക്ക് ജൂണ്‍ 27 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in സന്ദര്‍ശിക്കാം. ഫോണ്‍: 0471-2329440/41/42/43.

Next Story

RELATED STORIES

Share it