Kerala

സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ഹരജി എന്ന് പരിഗണിക്കും എന്നത് ഹൈക്കോടതി വ്യാഴാഴ്ച തീരുമാനിക്കും.

സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
X

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്നാ സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ബുധനാഴ്ച രാത്രി ഓണ്‍ലൈനിലാണ് ഹരജി ഫയല്‍ചെയ്തത്.

ഹരജി എന്ന് പരിഗണിക്കും എന്നത് ഹൈക്കോടതി വ്യാഴാഴ്ച തീരുമാനിക്കും. ഓണ്‍ലൈനില്‍ ജാമ്യഹരജി ഏത് സമയവും ഫയല്‍ചെയ്യാം. അഭിഭാഷകനായ രാജേഷ് കുമാറാണ് സ്വപ്നക്ക് വേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നാല് ദിവസമായി ഒളിവിലാണ് സ്വപ്‌ന സുരേഷ്.

Next Story

RELATED STORIES

Share it