- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആയാസരഹിത തെങ്ങുകയറ്റ യന്ത്രങ്ങള്‍ ഉടന്‍ വിപണിയിലെത്തിക്കും: മന്ത്രി
എന്‍ഐഐഎസ്ടിയുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ചകിരി ഉപയോഗിച്ചു നിര്‍മിച്ച പുതയിടല്‍ ഷീറ്റുകളും അദ്ദേഹം പുറത്തിറക്കി.
തിരുവനന്തപുരം: ആയാസരഹിതമായി ഉപയോഗിക്കാന്‍ കഴിയുന്ന തെങ്ങുകയറ്റ യന്ത്രങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ വിപണിയിലെത്തിക്കുമെന്ന് മന്ത്രി ഡോ. ടി എം തോമസ് ഐസക്. കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളതും കൈപ്പിടിയിലൊതുങ്ങുന്ന വിലയിലുള്ളതുമായ യന്ത്രങ്ങളാകും വിപണിയിലെത്തുകയെന്നും അദ്ദേഹം പറഞ്ഞു. നാഷണല്‍ കയര്‍ റിസേര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ രൂപകല്‍പ്പന ചെയ്ത തെങ്ങുകയറ്റ യന്ത്രം പരിചയപ്പെടുത്തുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കയര്‍ വ്യവസായ രംഗത്ത് ചകിരിയുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി തൊണ്ട് ധാരാളമായി ആവശ്യമുണ്ട്. ഇതിനായി പച്ച തേങ്ങ ഇടുന്നതിനുള്ള യന്ത്രസഹായം ഉറപ്പ് വരുത്തുകയാണ് തെങ്ങ് കയറ്റ യന്ത്രങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത് . 25000 രൂപയോളം വിലവരുന്നതും താരതമ്യേന ഭാരം കുറഞ്ഞതുമായ യന്ത്രങ്ങളാകുമിത്. ഇപ്പോള്‍ നിര്‍മ്മിച്ച യന്ത്രത്തില്‍ ഇതനുസരിച്ചുള്ള പരിഷ്‌കാരങ്ങള്‍ വരുത്തിയ ശേഷം വലിയ തോതിലുള്ള നിര്‍മ്മാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഐഐഎസ്ടിയുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ചകിരി ഉപയോഗിച്ചു നിര്‍മിച്ച പുതയിടല്‍ ഷീറ്റുകളും അദ്ദേഹം പുറത്തിറക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















