Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 2121 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ശതമാനം

2051 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.57 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 17 പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 2121 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ശതമാനം
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2121 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.10.46 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.2051 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.57 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 17 പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പതു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃക്കാക്കര 80,കുന്നത്തുനാട് 78,തൃപ്പൂണിത്തുറ 53,കളമശ്ശേരി 47,വെങ്ങോല 46,ആലങ്ങാട് 42,വടക്കേക്കര 38,പല്ലാരിമംഗലം 37,പള്ളിപ്പുറം 37,ശ്രീമൂലനഗരം 37,എളംകുന്നപ്പുഴ 36,എടത്തല 35

,കടുങ്ങല്ലൂര്‍ 34,മരട് 34,വാഴക്കുളം 34,അങ്കമാലി 33,കോതമംഗലം 33,നോര്‍ത്തുപറവൂര്‍ 33,

വൈറ്റില 33,പുത്തന്‍വേലിക്കര 29,മൂവാറ്റുപുഴ 29,ഉദയംപേരൂര്‍ 28,കിഴക്കമ്പലം 28,നെല്ലിക്കുഴി 28,

തുറവൂര്‍ 27,വടുതല 27,ചൂര്‍ണ്ണിക്കര 26,പെരുമ്പാവൂര്‍ 26,കലൂര്‍ 25,ഫോര്‍ട്ട് കൊച്ചി 25,കവളങ്ങാട് 24,

മുടക്കുഴ 24,കരുമാലൂര്‍ 23,കീഴ്മാട് 23,ചേന്ദമംഗലം 23,ചേരാനല്ലൂര്‍ 22,തേവര 22,ആരക്കുഴ 21,

പള്ളുരുത്തി 21,പായിപ്ര 20,ആലുവ 18,ഇടക്കൊച്ചി 18,കുമ്പളങ്ങി 18,ഞാറക്കല്‍ 18,മഴുവന്നൂര്‍ 18,

ആവോലി 17,കടവന്ത്ര 17,കൂവപ്പടി 17,കോട്ടപ്പടി 17,അശമന്നൂര്‍ 16

,ഇടപ്പള്ളി 16,പിണ്ടിമന 16,രായമംഗലം 16,മുളന്തുരുത്തി 15,ഏലൂര്‍ 14,ചിറ്റാറ്റുകര 14

,ചെല്ലാനം 14,കുമ്പളം 13,കോട്ടുവള്ളി 13,പാറക്കടവ് 13,മഞ്ഞള്ളൂര്‍ 13,മലയാറ്റൂര്‍ നീലീശ്വരം 13,

എടവനക്കാട് 12,എളമക്കര 12,ഏഴിക്കര 12,കടമക്കുടി 12,പിറവം 12,പൂതൃക്ക 12,കുട്ടമ്പുഴ 11,

കുന്നുകര 11,പാലാരിവട്ടം 11,മട്ടാഞ്ചേരി 11,മുണ്ടംവേലി 11,കറുകുറ്റി 10,കല്ലൂര്‍ക്കാട് 10,മുളവുകാട് 10,

മൂക്കന്നൂര്‍ 10,വാരപ്പെട്ടി 10,വാളകം 10,ആയവന 9,കുഴിപ്പള്ളി 9,നെടുമ്പാശ്ശേരി 9,പച്ചാളം 9,

വടവുകോട് 9,വെണ്ണല 9,ആമ്പല്ലൂര്‍ 8,ഇലഞ്ഞി 8,കൂത്താട്ടുകുളം 8,ചോറ്റാനിക്കര 8,നായരമ്പലം 8,

പോത്താനിക്കാട് 8,മണീട് 8,അയ്യമ്പുഴ 7,എറണാകുളം സൗത്ത് 7,തോപ്പുംപടി 7

,പൂണിത്തുറ 7,മാറാടി 7,വേങ്ങൂര്‍ 6,എടക്കാട്ടുവയല്‍ 5,ഒക്കല്‍ 5,തമ്മനം 5

,പാമ്പാകുട 5,പെരുമ്പടപ്പ് 5,രാമമംഗലം 5,ഇതര സംസ്ഥാന തൊഴിലാളി 5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഐക്കാരനാട്, തിരുവാണിയൂര്‍, പാലക്കുഴ, പോണേക്കര, വരാപ്പുഴ, കാഞ്ഞൂര്‍, കാലടി, കീരംപാറ, പനയപ്പിള്ളി, എറണാകുളം നോര്‍ത്ത്, എളംകുളം, ചളിക്കവട്ടം, തിരുമാറാടി, പൈങ്ങോട്ടൂര്‍, ചെങ്ങമനാട്, പനമ്പള്ളി നഗര്‍, മഞ്ഞപ്ര എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 2308 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2273 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3801 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 39722 ആണ്. ഇന്ന് 188 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 132 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.24711 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 84,,ജി എച്ച് മൂവാറ്റുപുഴ37,ജി എച്ച് എറണാകുളം 59,ഡി എച്ച് ആലുവ 51,പള്ളുരുത്തി താലൂക്ക് ആശുപത്രി17,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 30,അങ്കമാലി താലൂക്ക് ആശുപത്രി 23,പിറവം താലൂക്ക് ആശുപത്രി 25,

അമ്പലമുഗള്‍ കൊവിഡ് ആശുപത്രി 181,സഞ്ജീവനി 21,സ്വകാര്യ ആശുപത്രികള്‍ 1147,എഫ് എല്‍ റ്റി സി കള്‍ 529,എസ് എല്‍ റ്റി സി കള്‍ 359,ഡോമിസിലറി കെയര്‍ സെന്റെര്‍ 1007,വീടുകള്‍ 19020 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 20286 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it