പീപ്പിൾസ് ഫൗണ്ടേഷനും ഇൻഫാഖും ചേർന്ന് 50000 വൃക്ഷതൈകൾ നടും
ഇൻഫാഖിന് കീഴിൽ പ്രവർത്തിക്കുന്ന അയൽക്കൂട്ടങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
BY ABH6 Jun 2020 9:02 AM GMT
X
ABH6 Jun 2020 9:02 AM GMT
കോഴിക്കോട് : പരിസ്‌ഥിതി ദിനത്തോടനുബന്ധിച്ച് പീപ്പിൾസ് ഫൗണ്ടേഷനും ഇൻഫാഖ് സസ്‌റ്റൈനബിൾ ഡെവലപ്പ്മെൻറ് സൊസൈറ്റിയും സംയുക്തമായി നടപ്പാക്കുന്ന കമ്യൂണിറ്റി പ്ലാന്റിങ് പ്രോഗ്രാം 2020 ൻറെ ഭാഗമായി സംസ്‌ഥാനത്താകെ 50000 വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കും. പദ്ധതിയുടെ സംസ്‌ഥാന തല ഉദ്ഘാടനം പീപ്പിൾസ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഹമീദ് സാലിം നിർവ്വഹിച്ചു. ഇൻഫാഖിന് കീഴിൽ പ്രവർത്തിക്കുന്ന അയൽക്കൂട്ടങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
Next Story
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTപയ്യാമ്പലത്തെ സി പി എം സ്മൃതി കുടീരങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമം;...
29 March 2024 2:17 PM GMTമുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ...
29 March 2024 1:56 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT