- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണത്തില്‍ നിയമലംഘനമെന്ന്; ഹൈക്കോടതി വിശദീകരണം തേടി
കൊച്ചിന്‍ കോര്‍പ്പറേഷനോടും സര്‍ക്കാറിനോടും ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം
BY TMY26 Oct 2021 3:19 PM GMT
X
TMY26 Oct 2021 3:19 PM GMT
കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ താലൂക്ക് ആശുപത്രിക്ക് സമീപം നിര്‍മ്മിക്കുന്ന സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണത്തില്‍ നിയമലംഘനമുണ്ടെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാരിന്റെയും കൊച്ചി കോര്‍പറേഷന്റെയും വിശദീകരണം തേടി.
കൊച്ചിന്‍ കോര്‍പ്പറേഷനോടും സര്‍ക്കാറിനോടും ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. സി എ ഫൈസല്‍ ആണ് അഡ്വക്കേറ്റ് പി. ഇ സജല്‍ മുഖേന ഹൈക്കോടതിയെ സമീപിച്ചത്.
ഹര്‍ജിക്കൊപ്പം ഹാജരാക്കിയ 2002 ലെ ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒയുടെ ഉത്തരവ്, വില്ലേജ് ഓഫീസര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് എന്നിവ അടക്കമുള്ള രേഖകളുമായി ബന്ധപ്പെട്ട് പ്രത്യേക വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. കേസ് നവംബര്‍ മൂന്നിന് കോടതി വീണ്ടും പരിഗണിക്കും.
Next Story
RELATED STORIES
വാളയാറില്‍ ഒരു കോടി രൂപയുമായി ബിജെപി നേതാവും ഡ്രൈവറും പിടിയില്‍
11 Dec 2024 11:46 AM GMTമെഡിക്കല്‍ ഷോപ്പുകളില്‍ എയര്‍ കണ്ടീഷണര്‍ സംവിധാനം നിര്‍ബന്ധമാക്കി...
7 Dec 2024 8:32 AM GMTനീല ട്രോളി ബാഗ് വിവാദം: കള്ളപ്പണ ആരോപണങ്ങളില്‍ ഉറച്ചു...
3 Dec 2024 8:19 AM GMTട്രോളി ബാഗ് വിവാദം; പെട്ടിയില്‍ കള്ളപ്പണമെത്തിയതിന് തെളിവില്ലെന്ന്...
2 Dec 2024 11:37 AM GMTവിലക്കയറ്റം രൂക്ഷം; സര്‍ക്കാര്‍ കണ്ണ് തുറക്കണം: പി ആര് സിയാദ്
30 Nov 2024 2:26 PM GMTപാലക്കാട് ശ്രീനിവാസന് വധക്കേസ്: ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന്...
29 Nov 2024 10:30 AM GMT