India

മൂര്‍ദാബാദ് വിളി ആര്‍എസ്എസ് ശൈലി; നമുക്ക് വേണ്ടെന്ന് രാഹുല്‍

കോണ്‍ഗ്രസ് സ്‌നേഹത്തിലൂടെ പ്രവര്‍ത്തിക്കുന്നവരാണ്. സ്‌നേഹം കൊണ്ട് തന്നെ ഇവരെ കീഴ്‌പെടുത്തും.

മൂര്‍ദാബാദ് വിളി ആര്‍എസ്എസ് ശൈലി; നമുക്ക് വേണ്ടെന്ന് രാഹുല്‍
X

ന്യൂഡല്‍ഹി: ഒഡീഷയില്‍ പ്രസംഗത്തിനിടെ മോദിയെയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെയും മൂര്‍ദാബാദ് വിളിച്ച് അണികളെ തിരുത്തി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മൂര്‍ദാബാദ് (നശിക്കട്ടെ) എന്ന വിളി ആര്‍എസ്എസ്, ബിജെപി ശൈലിയാണ്. അത് നമുക്ക് വേണ്ട. കോണ്‍ഗ്രസ് സ്‌നേഹത്തിലൂടെ പ്രവര്‍ത്തിക്കുന്നവരാണ്. സ്‌നേഹം കൊണ്ട് തന്നെ ഇവരെ കീഴ്‌പെടുത്തും. നമ്മള്‍ യോജിപ്പിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.




Next Story

RELATED STORIES

Share it