India

ബാലികയെ ബലാല്‍സംഗം ചെയ്തു കൊന്നയാള്‍ മരിച്ച നിലയില്‍

ആത്മഹത്യയാണെന്നാണു പോലിസ് നിഗമനം

ബാലികയെ ബലാല്‍സംഗം ചെയ്തു കൊന്നയാള്‍ മരിച്ച നിലയില്‍
X

പൂന: ഏഴു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലെ കുറ്റാരോപിതനെ മരിച്ച നിലയില്‍ കണ്ടെത്തി. മിലിട്ടറി എന്‍ജിനീയറിങ് കോളജ്(സിഎംഇ) കാംപസിലെ വീട്ടിലാണ് ആറു വയസ്സുകാരിയെ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുറ്റവാളിയെന്നു സംശയിക്കുന്ന 24കാരന്റെ മൃതദേഹം കാംപസില്‍ തന്നെയാണു കണ്ടെത്തിയതെന്നു പോലിസ് പറഞ്ഞു. ആത്മഹത്യയാണെന്നാണു പോലിസ് നിഗമനം. യുവാവാണ് കുറ്റകൃത്യത്തിനു പിന്നിലെന്ന് പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു.




Next Story

RELATED STORIES

Share it