നാഗ്പൂരില്‍ ആശുപത്രി കെട്ടിടത്തില്‍ തീപിടിത്തം; ഏഴുപേര്‍ക്ക് പരിക്ക്
രണ്ടുപേരുടെ നില ഗുരുതരം.
BY BSR9 Jan 2019 9:06 PM GMT

X
BSR9 Jan 2019 9:06 PM GMT
നാഗ്പൂര്‍: നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. നാഗ്പൂര്‍ കിങ്‌സ് വേ റോഡിലെ ആശുപത്രി കെട്ടിടത്തിനാണ് തീപിടിച്ചത്. വന്‍തോതില്‍ പുകയുയരുന്നതു ശ്രദ്ധയില്‍പെട്ട പരിസരവാസികളാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. വിവരമറിഞ്ഞ് 10 യൂനിറ്റ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിലെ അടിപ്പാതയില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. പരിശോധനകള്‍ തുടരുകയാണെന്ന് ഫയര്‍ ഓഫിസര്‍ സുനില്‍ റൗട് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണു സൂചന.
Next Story
RELATED STORIES
മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ മഴക്കും കാറ്റിനും സാധ്യത
26 May 2022 5:47 PM GMTമൂവാറ്റുപുഴയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് നേരെ വ്യാപക...
26 May 2022 2:49 PM GMTമുസ്ലിം ആരാധനാലയങ്ങള്‍ക്കെതിരായ നീക്കങ്ങളെ ചെറുക്കുക: പോപുലര്‍...
26 May 2022 2:27 PM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാന്‍ ഷര്‍ജീല്‍...
26 May 2022 2:17 PM GMTമഴ : ഇന്നും നാളെയും ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച്...
26 May 2022 1:55 PM GMTരാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു; ജൂണ്‍ ഒന്ന്...
26 May 2022 1:21 PM GMT