ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് രജനീകാന്ത്
പെട്ടെന്ന് പാര്‍ട്ടി പ്രഖ്യാപനം നടത്താനോ കൊടി പരിചയപ്പെടുത്താനോ തയ്യാറല്ല.
BY BSR17 Feb 2019 5:45 AM GMT

X
BSR17 Feb 2019 5:45 AM GMT
മധുരൈ: ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് തമിഴ് സൂപര്സ്റ്റാര് രജനീകാന്ത് പറഞ്ഞു. രജനീകാന്ത് 2018 പുതുവര്‍ഷരാത്രിയില്‍ രാഷ്ട്രീയപ്രവേശനം അറിയിക്കുകയും പാര്‍ട്ടി രൂപീകരിക്കുമെന്ന് ഡിസംബര്‍ 12നു നടന്ന ജന്മദിനാഘോഷ ചടങ്ങില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തന്റെ ഫോട്ടോയോ പാര്‍ട്ടി ചിഹ്നമോ തിരഞ്ഞെടുപ്പിന് ഉപയോഗിക്കരുതെന്നും രജനീകാന്ത് പറഞ്ഞു. പെട്ടെന്ന് പാര്‍ട്ടി പ്രഖ്യാപനം നടത്താനോ കൊടി പരിചയപ്പെടുത്താനോ തയ്യാറല്ല. അതിന് കൂടുതല്‍ സാവകാശം വേണം. അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും രജനീകാന്ത് പറഞ്ഞു.
Next Story
RELATED STORIES
ലൈംഗിക തൊഴില്‍ നിയമവിധേയമാക്കി സുപ്രിംകോടതി
26 May 2022 3:42 PM GMTഗവര്‍ണറെ ഒഴിവാക്കി ബംഗാളില്‍ മമത സര്‍വകലാശാല ഗവര്‍ണര്‍
26 May 2022 2:30 PM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാന്‍ ഷര്‍ജീല്‍...
26 May 2022 2:17 PM GMTകൊല്‍ക്കത്തയില്‍ യുവ മോഡല്‍ മരിച്ച നിലയില്‍
26 May 2022 1:44 PM GMTമധ്യപ്രദേശില്‍ ദര്‍ഗയ്ക്ക് സമീപം വിഗ്രഹം സ്ഥാപിച്ച സംഭവം: കലാപബാധിത...
26 May 2022 12:37 PM GMTപാഠപുസ്തകങ്ങൾ കാവിവത്കരിക്കുന്നു; തങ്ങളുടെ കൃതികൾ ഒഴിവാക്കണം; പ്രമുഖ...
26 May 2022 11:49 AM GMT