Districts

ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ട്യൂമര്‍ ബാധിച്ച് മരിച്ചു

ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ട്യൂമര്‍ ബാധിച്ച് മരിച്ചു
X

കണ്ണൂര്‍: കണ്ണൂര്‍സിറ്റി ദീനുല്‍ ഇസ്്‌ലാം സഭ ഗേള്‍സ് സ്‌കൂള്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിനി തയ്യില്‍ മൈതാനപ്പള്ളി ഷാമിലാസില്‍ എം ആയിഷ(ഏഴ്) ട്യൂമര്‍ ബാധിച്ച് മരിച്ചു. പിതാവ്: ഫൈസല്‍(ഷാര്‍ജ), മാതാവ്: നജില. സഹോദരങ്ങള്‍: അനസ്, സീനത്ത്.

വിദ്യാര്‍ഥിനിയുടെ നിര്യാണത്തെ തുടര്‍ന്ന് ഡിഐഎസ് ഗേള്‍സ് സ്‌കൂളിന് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് പ്രധാനാധ്യാപിക സാബിറ അറിയിച്ചു. അന്നേദിവസത്തെ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ മാറ്റമില്ല.




Next Story

RELATED STORIES

Share it