ദുര്‍ഗാപ്രീതിക്കായി ഒന്‍പതുകാരന്റെ തലയറുത്ത് ബലിനല്‍കി

ഭുവനേശ്വര്‍: ദുര്‍ഗാപ്രീതിക്കായി സഹോദരനും അമ്മാവനും ഒന്‍പതു വയസ്സുകാരന്റെ തലയറുത്ത് ബലി നല്‍കി. ഒഡീഷയിലെ ബലാംഗിര്‍ ജില്ലയില്‍ മിതുന്‍ റാണ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്.ദേവിയെ പ്രീതിപ്പെടുത്തി ആഗ്രഹപൂര്‍ത്തീകരണം സാധ്യമാകുന്നതിനാണ് ബലി നല്‍കിയതെന്ന് പ്രതികള്‍ പറഞ്ഞു. മുതല്‍ മിതുനെ കാണാനില്ലായിരുന്നു. തിരച്ചിലില്‍ വീട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരത്തുള്ള പുഴയോരത്തു നിന്നും മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

RELATED STORIES

Share it
Top