Flash News

മുകേഷിനെതിരായ ആരോപണം നിയമപരമായി പരിശോധിക്കട്ടെയെന്ന് കോടിയേരി

മുകേഷിനെതിരായ ആരോപണം നിയമപരമായി പരിശോധിക്കട്ടെയെന്ന് കോടിയേരി
X

തിരുവനന്തപുരം: മുകേഷിനെതിരായ ആരോപണം നിയമപരമായി പരിശോധിക്കട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് 'നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍' എന്ന പരിപാടി നടക്കുന്ന സമയത്ത് മുകേഷ് മോശമായി പെരുമാറിയെന്ന യുവതിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, മുകേഷിനെതിരായ ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു സിപിഎം കൊല്ലം ജില്ലാ നേതൃത്വം വ്യക്തമാക്കിയത്. കാസ്റ്റിങ് ഡയറക്ടറും നിര്‍മ്മാതാവുമായ ടെസ്സ് ജോസഫ് എന്ന യുവതിയാണ് മുകേഷിനെതിരെ ആരോപണം ഉന്നയിച്ചത്.
Next Story

RELATED STORIES

Share it