Flash News

ദുരിതാശ്വാസം: മന്ത്രിമാരുടെ വിദേശയാത്ര; പിന്നീട് തീരുമാനിക്കാമെന്ന് കേന്ദ്രം

ദുരിതാശ്വാസം: മന്ത്രിമാരുടെ വിദേശയാത്ര; പിന്നീട് തീരുമാനിക്കാമെന്ന് കേന്ദ്രം
X
ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന കേരളം വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കേണ്ടയെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന്  കേന്ദ്രം. എന്നാല്‍ സംസ്ഥാന മന്ത്രിമാര്‍ വിദേശരാജ്യങ്ങളില്‍ നേരിട്ട് പോയി ധനസമാഹരണം നടത്തുന്നതിനെ കുറിച്ച് ചട്ടങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.



അതേസമയം, ഇതുവരെ കേരളത്തിലെ മന്ത്രിമാര്‍ വിദേശയാത്രയ്ക്ക് അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി
Next Story

RELATED STORIES

Share it