മാധ്യമ പുരസ്‌കാരം തേജസ് ഏറ്റുവാങ്ങിപാലാ: 2016 സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സമഗ്ര കവറേജിനുള്ള മാധ്യമ  പുരസ്‌കാരം തേജസ് ദിനപത്രത്തിന് ലഭിച്ചു. പാലയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ തേജസ് റിപ്പോര്‍ട്ടര്‍ എം.എം സലാം ജോസ് കെ മാണി എംപിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ചു.

RELATED STORIES

Share it
Top