Top

ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട ജയരാജ് പോറ്റിയെ പൊന്നാടയണിയിച്ച് വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ

ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട ജയരാജ് പോറ്റിയെ പൊന്നാടയണിയിച്ച് വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ
X

മാളഃ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട ജയരാജ് പോറ്റിയെ വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ വിട്ടിലെത്തി പൊന്നാട അണിച്ച് ആശംസകള്‍ നേര്‍ന്നു. വേദനിക്കുന്നവര്‍ക്ക് ആശ്വാസമായി നിലകൊള്ളുന്ന മഹദ് വ്യക്തിയാണ് ജയരാജ് പോറ്റിയെന്നും എല്ലാ വിഭാഗം ആളുകളുമായി നല്ല സൗഹൃദം നിലനിറുത്തുന്ന മനുഷ്യ സ്‌നേഹിയാണെന്നും എം എല്‍ എ പറഞ്ഞു. ശബരിമല മേല്‍ശാന്തി സ്ഥാനം സമൂഹത്തിന് കൂടുതല്‍ ഗുണകരമായി പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കുമെന്ന് എം എല്‍ എ പറഞ്ഞു. പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ്, വാര്‍ഡ് മെമ്പര്‍ സരോജ ബാലകൃഷ്ണന്‍, സി പി ഐ ലോക്കന്‍ സെക്രട്ടറി എ എ ഹക്കിം, മാള പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ഷാന്റി ജോസഫ് തട്ടകത്ത് ഐ, മിക്ക് ഉണ്ണി, സി എന്‍ സുധാര്‍ജ്ജുനന്‍ തുടങ്ങിയവര്‍ എം എല്‍ എക്ക് ഒപ്പം ആശംസകളര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Next Story

RELATED STORIES

Share it