Latest News

മാള ഗവ ഐ ടി ഐയില്‍ സീറ്റൊഴിവ്

മാള ഗവ ഐ ടി ഐയില്‍ സീറ്റൊഴിവ്
X

മാളഃ കെ കരുണാകരന്‍ സ്മാരക മാള ഗവ ഐ ടി ഐയില്‍ പട്ടികവര്‍ഗ്ഗ സംവരണം (എസ് ടി), വനിതാ സംവരണം എന്നിവയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഈമാസം 17 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് മാള ഐ ടി ഐ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0480 2893127.

Next Story

RELATED STORIES

Share it