Latest News

തിരൂര്‍ സ്വദേശി ഫുജൈറയില്‍ നിര്യാതനായി

തിരൂര്‍ സ്വദേശി ഫുജൈറയില്‍ നിര്യാതനായി
X

ഫുജൈറ: തിരൂര്‍ മാങ്ങാട്ടിരി സ്വദേശി ഫുജൈറയില്‍ നിര്യാതനായി. കുളങ്ങര കടവത്ത് സുധീര്‍ ആണ് ഫുജൈറയിലെ ആശുപത്രിയില്‍ വച്ച് മരിച്ചത്. 44 വയസ്സായിരുന്നു. ഒരാഴ്ചയായി സുധീര്‍ ചികില്‍സയിലായിരുന്നു.

മാതാപിതാക്കള്‍: വേലായുധന്‍, ദേവകി. ഭാര്യ: റിജി. മക്കള്‍: ആദിത്യന്‍, അശ്വിന്‍.

Next Story

RELATED STORIES

Share it