Top

മിംബറില്‍ കയറുന്നതിനിടെ ഇമാം കുഴഞ്ഞുവീണു മരിച്ചു

മിംബറില്‍ കയറുന്നതിനിടെ ഇമാം കുഴഞ്ഞുവീണു മരിച്ചു
X

അബുഅനീന്‍(ഈജിപ്ത്): ജുമഅക്ക് വേണ്ടി മിംബറില്‍ കയറുന്നതിനിടെ ഇമാം കുഴഞ്ഞുവീണു മരിച്ചു. ഇക്കഴിഞ്ഞ ദിവസം ഈജിപ്തില്‍ അബുഅനീന്‍ എന്ന പ്രദേശത്തെ പള്ളിയില്‍ ഖുതുബ നിര്‍വഹിക്കാന്‍ മിംബറില്‍ കയറുന്നതിനിടെയാണ് കുഴഞ്ഞുവീണത്. തത്ക്ഷണം അദ്ദേഹം മരിക്കുകയും ചെയ്തു. മിംബറില്‍ നിന്നും കുഴഞ്ഞു വീണു മരണപ്പെട്ട സംഭവം സാമുഹ്യ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.

അന്തിമ ചടങ്ങില്‍ 100 കണക്കിനു പേര്‍ സംബന്ധിച്ചതായി ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it