Top

സ്‌കൂട്ടറില്‍ പോകുന്നതിനിടയില്‍ കുഴഞ്ഞ് വീണ് മരിച്ചു

സ്‌കൂട്ടറില്‍ പോകുന്നതിനിടയില്‍ കുഴഞ്ഞ് വീണ് മരിച്ചു
X

കടയ്ക്കല്‍: ഭാര്യയുമൊത്ത് സ്‌കൂട്ടറില്‍ പോവുകയായിരുന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ആനപ്പാറ ചരുവിള വീട്ടില്‍ പരേതരായ രഘുനാഥന്‍ ജഗദമ്മ ദമ്പതികളുടെ മകന്‍ വിനോദാണ് മരിച്ചത്. 42 വയസ്സായിരുന്നു.

Next Story

RELATED STORIES

Share it