Latest News

പത്തനംതിട്ട ജില്ലയിലെയും കോട്ടയത്തെ വിവിധ താലൂക്കുകളിലെയും സ്‌കൂളുകള്‍ക്ക് നാളെ അവധി

പത്തനംതിട്ട ജില്ലയിലെയും കോട്ടയത്തെ വിവിധ താലൂക്കുകളിലെയും സ്‌കൂളുകള്‍ക്ക് നാളെ അവധി
X

കോട്ടയം: ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ അങ്കണവാടി, പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ജോണ്‍ വി. സാമുവല്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അവധി പ്രഖ്യാപിച്ചു

Next Story

RELATED STORIES

Share it