Latest News

പൗരത്വ ബില്ലിനെതിരേ ഫാറൂഖ് കോളജിന്റെ പ്രതിഷേധം

കോളജ് വിദ്യാര്‍ത്ഥി യൂണിയനാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തില്‍ അണിചേര്‍ന്നു.

പൗരത്വ ബില്ലിനെതിരേ ഫാറൂഖ് കോളജിന്റെ പ്രതിഷേധം
X


കോഴിക്കോട്: ദേശീയ പൗരത്വ ബില്ലിനെതിരേ ഫാറൂഖ് കോളജില്‍ പ്രതിഷേധമിരമ്പി. കോളജില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് ചുങ്കത്താണ് സമാപിച്ചത്. കോളജ് വിദ്യാര്‍ത്ഥി യൂണിയനാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തില്‍ അണിചേര്‍ന്നു.

മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍വചിക്കുന്ന കേന്ദ്ര ബില്ലില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോലം കത്തിച്ചു.

Next Story

RELATED STORIES

Share it