Latest News

ഒരാള്‍ക്ക് കൊറോണ; ആന്ധ്രയില്‍ പഞ്ചായത്ത് അധികൃതര്‍ ഗ്രാമം തന്നെ അടച്ചൂപൂട്ടി

ഒരാള്‍ക്ക് കൊറോണ; ആന്ധ്രയില്‍ പഞ്ചായത്ത് അധികൃതര്‍ ഗ്രാമം തന്നെ അടച്ചൂപൂട്ടി
X

കൃഷ്ണ: ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ ഗ്രാമത്തില്‍ യുവാവിന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ ഗ്രാമം വേലി കെട്ടിത്തിരിച്ചു. മുപ്പല്ല ഗ്രാമമാണ് പഞ്ചായത്ത് അധികൃതര്‍ റെഡ് സോണായി പ്രഖ്യാപിച്ച് കൊട്ടിയടച്ചത്. യുവാവിന്റെ കുടുംബാഗങ്ങളെ കൊറോണ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കുടുംബാഗങ്ങളുടെ സാമ്പിളുകള്‍ കൊറോണ ടെസ്റ്റിന് അയച്ചുകഴിഞ്ഞു.

മുന്‍കരുതലെന്ന നിലയിലാണ് ഗ്രാമം അടച്ചിട്ടതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

Next Story

RELATED STORIES

Share it