Top

മെഡിക്കല്‍ എന്‍ട്രന്‍സ്: ഉന്നത വിജയം നേടിയ അയിഷയ്ക്ക് പോപുലര്‍ ഫ്രണ്ടിന്റെ ആദരം

മെഡിക്കല്‍ എന്‍ട്രന്‍സ്: ഉന്നത വിജയം നേടിയ അയിഷയ്ക്ക് പോപുലര്‍ ഫ്രണ്ടിന്റെ ആദരം
X

കോഴിക്കോട്: മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ പന്ത്രണ്ടാം റാങ്കും കേരളത്തില്‍ ഒന്നാം റാങ്കും കരസ്ഥമാക്കിയ അയിഷ എസ്സിനെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സോണല്‍ പ്രസിഡന്റ് എം വി റഷീദ് ഉപഹാരം നല്‍കി ആദരിച്ചു.

കോഴിക്കോട് നോര്‍ത്ത് ജില്ലാ സെക്രട്ടറി നാസര്‍ എ പി, അഷ്‌കര്‍ പയ്യോളി, ഷമീര്‍ അത്തോളി എന്നിവര്‍ സന്നിഹിതരായിരുന്നു.

കൊയിലാണ്ടി എ.പി. അബ്ദുള്‍ റസാക്കിന്റെയും ഷെമീമയുടെയും മകളാണ് എസ്. അയിഷ.

Next Story

RELATED STORIES

Share it