- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴയില്‍ അസാധാരണ വ്യതിയാനത്തോടെ കുട്ടി ജനിച്ച സംഭവം; പെര്‍മിറ്റില്ലാത്ത രണ്ട് ലാബുകള്‍ പൂട്ടി
BY ANB30 Nov 2024 12:55 PM GMT
X
ANB30 Nov 2024 12:55 PM GMT
ആലപ്പുഴ: ഗര്‍ഭസ്ഥ ശിശുവിന്റെ ശരീരത്തിലെ അസ്വാഭാവികതകള്‍ കണ്ടെത്താന്‍ കഴിയാതിരുന്നപെര്‍മിറ്റില്ലാത്ത രണ്ട് സ്‌കാനിങ് ലാബുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. കുഞ്ഞിന്റെ മാതാവിന് സ്‌കാനിംഗ് നടത്തിയ ആലപ്പുഴയിലെ ശങ്കേഴ്‌സ്, മിടാസ് എന്നീ ലാബുകളാണ് ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തത്. സ്‌കാനിംഗിന്റെ റെക്കോര്‍ഡുകള്‍ രണ്ടു വര്‍ഷം സൂക്ഷിക്കണമെന്നാണ് നിബന്ധനയെങ്കിലും റെക്കോഡുകളൊന്നും കണ്ടെത്താനായില്ല. നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലാബുകള്‍ പൂട്ടാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
തമിഴ്നാട് തിരുവണ്ണാമലയില്‍ ഉരുള്‍പ്പൊട്ടല്‍; കൂറ്റന്‍ പാറ വീടുകള്‍ക്ക് ...
1 Dec 2024 5:24 PM GMTകേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; അതിശക്തമായ മഴ; രണ്ട്...
1 Dec 2024 5:14 PM GMTകൊച്ചി സൗത്ത് റെയില്‍വേ മേല്‍പ്പാലത്തിനു സമീപം തീപിടിത്തം
1 Dec 2024 12:47 AM GMTവയനാട്ടില്‍ ആയുര്‍വേദ സെന്ററില്‍ മരിച്ച വിദേശ വനിതയുടെ മൃതദേഹം...
30 Nov 2024 5:09 PM GMTവയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്റില്‍ ഇനിയുള്ള ദിവസം മുതല്‍...
30 Nov 2024 1:56 PM GMTഫസീലയെ കൊന്നത് മുമ്പ് പീഡന പരാതി നല്‍കിയതിന്; വാക്കേറ്റം കൊലയിലെത്തി
30 Nov 2024 12:34 PM GMT