- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാധ്യമപ്രവര്‍ത്തകരെ അവര്‍ എഴുതിയതിന്റെ പേരില്‍ ജയിലിലടക്കരുത്: സുബൈറിന്റെ അറസ്റ്റിനെതിരേ യുഎന്‍ വക്താവ്

ജനീവ: എഴുതിയതിന്റെയും ട്വീറ്റ് ചെയ്തതിന്റെയും പ്രസംഗിച്ചതിന്റെയും പേരില്‍ മാധ്യമപ്രവര്‍ത്തകരെ ജയിലിലടക്കരുതെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്രസ്സിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്. ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തതിനെതിരേയാണ് പ്രതികരണം. തങ്ങള്‍ക്ക് പറയാനുള്ളത് ധീരതയോടെ പറയാനുളള അവസരമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ചയാണ് 2018ല്‍ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിന്റെ പേരില്‍ ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുേൈബാറിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ ഒരു മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. കോടതി അദ്ദേഹത്തെ നാല് ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു.
'ലോകമെമ്പാടുമുള്ള ഏത് സ്ഥലത്തും, ആളുകളെ സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ അനുവദിക്കേണ്ടത് വളരെ പ്രധാനമാണ്,. ഒരു ഉപദ്രവത്തിന്റെയും ഭീഷണിയില്ലാതെ മാധ്യമപ്രവര്‍ത്തകരെയും സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാന്‍ അനുവദിക്കണം'- സ്റ്റീഫന്‍ പറഞ്ഞു.
പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ സുബൈറിനെക്കുറിച്ച് നടന്ന പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















