ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകി: വിശദീകരണംതേടി വ്യോമയാനവകുപ്പ്
BY BRJ3 July 2022 11:27 AM GMT

X
BRJ3 July 2022 11:27 AM GMT
ന്യൂഡല്‍ഹി: ഇന്ന് സര്‍വീസ് നടത്തിയ ഇന്‍ഡിഗോ വിമാനങ്ങള്‍ വൈകിയതിനെക്കുറിച്ച് വിമാനക്കമ്പനിയില്‍നിന്ന് വ്യോമയാന വകുപ്പ് വിശദീകരണം ആവശ്യപ്പെട്ടു. വിമാനജീവനക്കാരുടെ ലഭ്യതക്കുറവുമൂലമാണ് പല സര്‍വീസുകളും വൈകിയത്. രാജ്യത്തെ പല വിമാനത്താവളത്തിലും ഇതേ പ്രശ്നം അനുഭവപ്പെട്ടിരുന്നു.
വിമാനങ്ങള്‍ അനിയന്ത്രിതമായി വൈകിയതിനെക്കുറിച്ച് വ്യോമയാന ഡയറക്ടര്‍ ജനറല്‍ ശക്തമായ താക്കീതോടെയാണ് വിശദീകരണം ആവശ്യപ്പെട്ടതെന്ന് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.
പ്രതിദിനം 1600 വിമാനങ്ങളാണ് ഇന്‍ഡിഗോ എയര്‍ലൈനുവേണ്ടി സര്‍വീസ് നടത്തുന്നത്. അതില്‍ പകുതിയും ഇന്ന് വൈകിയിരുന്നു.
Next Story
RELATED STORIES
കരിപ്പൂരിൽ വീണ്ടും കടത്തുസ്വര്‍ണം തട്ടാന്‍ ശ്രമം; പിന്നിൽ അര്ജ്ജുന്...
13 Aug 2022 5:34 PM GMTകിഫ്ബിക്കെതിരായ നീക്കം; എന്തെല്ലാം എതിർപ്പുണ്ടായാലും ഒരിഞ്ച്...
13 Aug 2022 3:13 PM GMTദേശീയ പതാകയേന്തിയുള്ള റാലിക്കിടെ ബിജെപി നേതാവിനെ പശു കുത്തിവീഴ്ത്തി
13 Aug 2022 2:15 PM GMT'ലാല്‍ സിങ് ഛദ്ദ': സൈന്യത്തെയും മതവികാരത്തെയും വ്രണപ്പെടുത്തിയെന്ന്; ...
13 Aug 2022 10:52 AM GMTഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗസയിലെ വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ ...
13 Aug 2022 10:45 AM GMTസ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഇന്ത്യയെ തേടി ബഹിരാകാശത്ത് നിന്ന് ...
13 Aug 2022 6:57 AM GMT