Latest News

കുവൈത്ത് അമീര്‍ അന്തരിച്ചു

കുവൈത്ത് അമീര്‍ അന്തരിച്ചു
X

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ഷെയ്ക് സബഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബഹ് അന്തരിച്ചു. 91 വയസ്സായിരുന്നു. അമേരിക്കയില്‍ വച്ചായിരുന്നു അന്ത്യം.

രോഗബാധിതനായതിനെ തുടര്‍ന്ന് അമേരിക്കയില്‍ സര്‍ജറിക്ക് വിധേയനായിരുന്നു.

കുവൈത്ത് ടെലിവിഷന്‍ അവരുടെ പ്രതിദിന പരിപാടികള്‍ക്കു പകരം ഖുര്‍ആന്‍ പാരായണം പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നു. അമീറിന്റെ ചരമവാര്‍ത്ത അറിഞ്ഞശേഷം ഓഹരിക്കമ്പോളത്തില്‍ 2.2 ശതമാനത്തിന്റെ ഇടിവുണ്ടായി.

Next Story

RELATED STORIES

Share it