ബംഗ്ലാദേശില്‍ 2,139 പേര്‍ക്ക് കൊവിഡ്, 21 മരണം
BY BRJ16 Nov 2020 11:59 AM GMT

X
BRJ16 Nov 2020 11:59 AM GMT
ധക്ക: ബംഗ്ലാദേശില്‍ 24 മണിക്കൂറിനുളളില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,139 ആയതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തിറക്കിയ മെഡിക്കല്‍ റിപോര്‍ട്ടില്‍ പറയുന്നു.
ഇന്ന് 21 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 15,768 സാംപിളുകള്‍ പരിശോധിച്ചതായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
24 മണിക്കൂറിനുളളില്‍ 1,604 പേര് രോഗമുക്തരായി. ബംഗ്ലാദേശിലെ നിലവിലുളള പോസിറ്റിവിറ്റി നിരക്ക് 13.57 ശതമാനമാണ്.
Next Story
RELATED STORIES
സുള്ളി ഡീല്‍സ് ആപ്പ് സൃഷ്ടാവിനെതിരായ അന്വേഷണം സ്റ്റേ ചെയ്യാന്‍...
13 Aug 2022 9:34 AM GMTന്യൂനപക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കും, തലസ്ഥാനം വാരാണസി; 'ഹിന്ദു...
13 Aug 2022 8:28 AM GMTഇന്ന് ലോക അവയവദാന ദിനം; അറിയണം ഇക്കാര്യങ്ങള്‍...
13 Aug 2022 7:50 AM GMTഹരിത വിവാദം: എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ വീണ്ടും പുറത്താക്കി ലീഗ്
13 Aug 2022 7:20 AM GMTഅന്വേഷണ മികവ്: കേരളത്തിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രത്തിന്റെ...
12 Aug 2022 7:18 AM GMTഅനധികൃത നിര്‍മാണം: യുപിയില്‍ ബിജെപി നേതാവിന്റെ ഓഫിസ് കെട്ടിടം...
12 Aug 2022 2:34 AM GMT