Latest News

കൊവിഡ് 19: പെരിന്തല്‍മണ്ണയിലെ ടൗണ്‍ പള്ളി തുറക്കില്ല

കൊവിഡ് 19: പെരിന്തല്‍മണ്ണയിലെ ടൗണ്‍ പള്ളി തുറക്കില്ല
X

പെരിന്തല്‍മണ്ണ: ജൂണ്‍ ഒമ്പതു മുതല്‍ നിബന്ധനകളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും പെരിന്തല്‍മണ്ണയിലെ ടൗണ്‍ ജുമാമസ്ജിദും ബൈപ്പാസ് റോഡിലെ തറയില്‍ സ്റ്റാന്റിന് സമീപത്തെ മസ്ജിദുല്‍ മാജിദൈന്‍ ജുമാ മസ്ജിദും തുറക്കില്ലെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഹോസ്പിറ്റല്‍ സിറ്റിയായി അറിയപ്പെടുന്ന പെരിന്തല്‍മണ്ണയിലെ ഈ രണ്ട് പള്ളികളിലേക്കും പ്രവേശനത്തിന് മാര്‍ച്ച് 21 ന് നടപ്പിലാക്കിയ നിയന്ത്രണം ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ തുടരുമെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it