Top

ജമ്മു കശ്മീരിലെ അനന്ദ്‌നാഗില്‍ സുരക്ഷാസേനയും സായുധരും ഏറ്റുമുട്ടുന്നു

ജമ്മു കശ്മീരിലെ അനന്ദ്‌നാഗില്‍ സുരക്ഷാസേനയും സായുധരും ഏറ്റുമുട്ടുന്നു
X

അനന്ദ്‌നാഗ്: ജമ്മു കശ്മീരിലെ അനന്ദ്‌നാഗില്‍ സുരക്ഷാസേയും സായുധരും തമ്മില്‍ ഏറ്റുമുട്ടി. ഇന്ന് പുലര്‍ച്ചെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് റിപോര്‍ട്ട്.

പോലിസും സുരക്ഷാസേനയും പ്രദേശം വളഞ്ഞിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ജൂണ്‍ 30 ന് പ്രദേശത്ത് 5 സായുധരെ സുരക്ഷാസേന വെടിവച്ചു കൊന്നിരുന്നു,

Next Story

RELATED STORIES

Share it