കോഴിക്കോട് സ്വദേശി സലാലയില്‍ നിര്യാതനായി
BY BRJ30 July 2020 7:17 AM GMT
X
BRJ30 July 2020 7:17 AM GMT
സലാല: കോഴിക്കോട് കാപ്പാട് സ്വദേശി ഒമാനിലെ സലാലയില്‍ നിര്യാതനായി. നന്ദിചണ്ടി താഴെ വീട്ടില്‍ കാക്കച്ചിക്കണ്ടി അബൂബക്കര്‍ മകന് സകരിയ്യയാണ് മരിച്ചത്. 46 വയസ്സായിരുന്നു.
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മൂന്ന് ദിവസമായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. ഇത്തിനിലെ ഒരു റെസ്റ്റോറന്റില്‍ കഴിഞ്ഞ 19 വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു.
സഹോദരങ്ങളായ ശംസു, സമീജ് എന്നിവര്‍ സലാലയിലുണ്ട്. മൃതദേഹം സലാലയില്‍ സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഭാര്യ: സാജിദ, മക്കള്‍: ഷറഫുദ്ദീന്, റിസ്വാന്, ഉമ്മു കുല്‍സു.
Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT